പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനും. 1932-ൽ കോട്ടയം താഴത്തങ്ങാടിയിൽ ജനിച്ചു. 1955 മുതൽ ഇന്ത്യൻ അലുമിനിയം കമ്പനിയിൽ ജോലി ചെയ്തു. മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കാ മംഗള ഗാനം രചിച്ചു. 2003 ഫെബ്രുവരി 15-നു നിര്യാതനായി.
Sabu J.Chandy. 'നന്ദിയോടെ ഞാൻ സ്തുതി പാടീടും'' എന്ന ഗാനം, 1994-ൽ , എറണാകുളം പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിലെ കൺവെൻഷൻ ഗാനങ്ങൾക്കൊപ്പം, എബ്രഹാം സർ എഴുതിയതാണ്. അല്ലാതെ മുകളിലത്തെ ലേഖനത്തിൽ പറയുന്ന പോലെ 1995 അല്ല. അന്നത്തെ ബുക്ക് ഇന്നും എന്റെ കയ്യിൽ ഉണ്ട്. ആദ്യമായി CHURCH CHOIR ഇത് പാടിയപ്പോൾ, ഞാനും ഉണ്ടായിരുന്നു, ആ കൂട്ടത്തിൽ.
Sabu J.Chandy.
ReplyDelete'നന്ദിയോടെ ഞാൻ സ്തുതി പാടീടും'' എന്ന ഗാനം, 1994-ൽ , എറണാകുളം പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിലെ കൺവെൻഷൻ ഗാനങ്ങൾക്കൊപ്പം, എബ്രഹാം സർ എഴുതിയതാണ്. അല്ലാതെ മുകളിലത്തെ ലേഖനത്തിൽ പറയുന്ന പോലെ 1995 അല്ല.
അന്നത്തെ ബുക്ക് ഇന്നും എന്റെ കയ്യിൽ ഉണ്ട്. ആദ്യമായി CHURCH CHOIR ഇത് പാടിയപ്പോൾ, ഞാനും ഉണ്ടായിരുന്നു, ആ കൂട്ടത്തിൽ.