പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനും. 1932-ൽ കോട്ടയം താഴത്തങ്ങാടിയിൽ ജനിച്ചു. 1955 മുതൽ ഇന്ത്യൻ അലുമിനിയം കമ്പനിയിൽ ജോലി ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ മംഗള ഗാനം രചിച്ചു. 2003 ഫെബ്രുവരി 15-നു നിര്യാതനായി.
Saturday, 11 March 2017
നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്റെ യേശു നാഥാ.. എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍.. Audio Courtsey - Manorama Music. Music & Lyrics - Abraham Padinjarethalakkal. Singer - Elizabeth Raju.
No comments:
Post a Comment