പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനും. 1932-ൽ കോട്ടയം താഴത്തങ്ങാടിയിൽ ജനിച്ചു. 1955 മുതൽ ഇന്ത്യൻ അലുമിനിയം കമ്പനിയിൽ ജോലി ചെയ്തു. മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കാ മംഗള ഗാനം രചിച്ചു. 2003 ഫെബ്രുവരി 15-നു നിര്യാതനായി.